നീതിതേടി രാഷ്ട്രപതിക്ക് കത്തയച്ചു അതിജീവിത
എറണാകുളം : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതിതേടി രാഷ്ട്രപതിക്ക് കത്ത്. അതിജീവിതയായ നടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന്
Read More