പി പി ദിവ്യക്ക് ഇന്ന് നിർണായക ദിനം.
കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി
Read Moreകണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി
Read Moreദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നൽകിയാൽ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി. കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്
Read Moreകണ്ണൂർ : നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദങ്ങൾ മുറുകുകയാണ്.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി.ദിവ്യ. പരിയാരം മെഡിക്കൽ കോളജിലാണ് ദിവ്യയുടെ
Read Moreതിരുവമ്പാടിയിൽ അപകടത്തിൽപെട്ട ബസിന് ഇൻഷുറൻസ് ഇല്ല. തിരുവനന്തപുരം : തിരുവമ്പാടിയിലെ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് പുതുക്കാത്തതിനെ ന്യായീകരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവമ്പാടിയിൽ
Read Moreകൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
Read Moreകോഴിക്കോട് : നെഞ്ചുവേദന തുടർന്ന് ആശുപത്രിയിൽ എത്തിയ അച്ഛൻ ചികിത്സ കിട്ടാതെ മരിച്ചതിനെക്കുറിച്ച് അന്വേഷിച്ചിറങ്ങിയ മകൻ കുടുക്കിയത് വ്യാജ ഡോക്ടറെ. കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ വച്ച് രോഗി
Read Moreഎറണാകുളം : ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കം നടക്കുന്നതിനിടെ അറസ്റ്റ്
Read More.കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍
Read Moreദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐ.ഡി. കാര്‍ഡും ധരിച്ചിരുന്നു. തീവണ്ടിയിലുണ്ടായിരുന്ന യഥാര്‍ഥ ടി.ടി.ഇ., സംശയം തോന്നി ചോദിച്ചപ്പോഴാണ് കള്ളം തെളിഞ്ഞത് കോട്ടയം: തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന
Read Moreഎറണാകുളം : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വാദം പൂര്‍ത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തീകരിച്ചു.
Read More