Kerala

BusinessKerala

കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ്

തിരുവനന്തപുരം∙ കെഎസ്ആർടിസി കുറിയർ ആൻഡ് ലോജിസ്റ്റിക്സ് ഇന്നു രാവിലെ 11നു മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു . ആദ്യഘട്ടത്തിൽ 55 ഡിപ്പോകളിലാണു കുറിയർ ഓഫിസുകൾ തുറക്കുന്നത്.

Read More
BreakingKerala

എബിസി പാളി. ഭീഷണിയായി തെരുവ് നായ്ക്കൾ

പാലക്കാട്‌ : തെരുവുനായ് ശല്യം പാലക്കാട്‌ ജില്ലയിൽ അപകടകടമായി വര്ധിക്കുന്നു.സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി (എബിസി) നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ ശല്യം കുറയുന്നില്ല. ആവശ്യത്തിന്

Read More
Kerala

മാലിന്യത്തിൽ നിന്ന് പാരിതോഷികം

ആലുവ∙ മാലിന്യം തള്ളുന്നവരിൽ നിന്നു 25,000 രൂപ വരെ പിഴ ഈടാക്കിയ ശേഷം വിവരം നൽകുന്നവർക്ക് അതിന്റെ നിശ്ചിത ശതമാനം തുക പാരിതോഷികം നൽകുന്ന കേരളത്തിലെ ആദ്യ

Read More
Kerala

നാടുകാണി എസ്റ്റേറ്റിൽ മൃഗശാല

തളിപ്പറമ്പ്∙ എം.വി.ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് 10.30ന് നാടുകാണി എസ്റ്റേറ്റ് സന്ദർശിക്കും. പ്ലാന്റേഷൻ

Read More
HealthKerala

കടി കിട്ടും സൂക്ഷിച്ചോ

കണ്ണൂർ : തെരുവ് നായ നിർമാർജ്ജന പദ്ധതിയ്ക്കെതിരെ ജനങ്ങളുടെ പരാതി വർധിക്കുന്നു. കണ്ണൂരിൽ തെരുവു നായ കടിച്ചു കൊന്ന ഭിന്നശേഷിക്കാരനായ ബാലൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്ഷേപം ശക്തമായത്.

Read More
KeralaOthers

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമ ഓർമയായി

പത്തനംതിട്ട: സന്നിധാനത്ത് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സുപരിചിതമായ ശബ്ദത്തിന് ഉടമ ശ്രീനിവാസ് സ്വാമി ഇനി ഓർമ.ശബരിമല സന്നിധാനത്ത് പബ്ലിസിറ്റി കം പബ്ലിക് ഇൻഫെർമേഷൻ സെന്ററിൽ ജോലി ചെയ്തിരുന്ന

Read More
KeralaPolitics

കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പാക്കും പിണറായി വിജയൻ

..കേരളത്തിൽ സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിൽ യാത്രയുടെ സൗകര്യങ്ങൾ വേണ്ടപോലെ ഉണ്ടാവുക എന്നത് ഏറ്റവും പ്രധാനമാണ്. ഇപ്പോൾ അനുമതി ഇല്ലെങ്കിലും

Read More
KeralaOthers

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതൽ

കാസറഗോഡ് :ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി ആരംഭിക്കും. 52 ദിവസത്തെട്രോളിങ് നിരോധനം സമാധാനപരമായും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യോഗം ജില്ലാ

Read More
BreakingKerala

മഴയെത്തി.. കെ സ്വിഫ്റ്റിൽ ചോർച്ച

KSRTC പുതിയതായി പുറത്തിറക്കിയ കെ സ്വിഫ്റ്റ് യാത്ര, മഴ ശക്തിപ്പെട്ടതോടെ ദുരിതമയമാകുന്നതായി യാത്രക്കാർ.പല ബസുകളും ചോർന്നൊലിക്കുന്നതായി യാത്രക്കാരുടെ പരാതി. ദീർഘ ദൂര യാത്രക്കായി നൂറുകണക്കിന് പേരാണ് കെ

Read More
Kerala

ആകാശപ്പാത യാഥാര്‍ഥ്യത്തിലേക്ക്

തൃശൂരിന്‍റെ സ്വപ്നപദ്ധതിയായ ശക്തനിലെ ആകാശപ്പാത യാഥാര്‍ഥ്യത്തിലേക്ക് . ക്രെയിന്‍ ഉപയോഗിച്ച് പില്ലര്‍ ട്രെസ് തൂണുകളില്‍ സ്ഥാപിച്ചു. ആകാശപ്പാതയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയായിരുന്നു ഓഗസ്റ്റോടെ രണ്ടാം ഘട്ടവും

Read More