സംസ്ഥാന സർക്കാർ ഔദ്യോഗിക സംവിധാനങ്ങളും പൊതുമുതലുംദുരുപയോഗം ചെയ്യുന്നു. കോൺഗ്രസ്
അടിമാലി: സംസ്ഥാന സർക്കാർ ഔദ്യോഗിക സംവിധാനങ്ങളും പൊതുമുതലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ഭരണസംവിധാനങ്ങളെ നിയമവിരുദ്ധമായി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയമനടപടികൾ
Read More