Kerala

BreakingCrimeKerala

തൃശ്ശൂർ പൂരം റിപ്പോർട്ട്‌.പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം.

നിലവിലെ അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാർ വിമര്‍ശിച്ചു. പൂരം കലക്കൽ ആരാണ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്നും , പുനരന്വേഷണം വേണമെന്നും

Read More
BreakingCrimeKerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഗോപികയുടെ കുടുംബം.

വയനാട്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോൺ എസ്. റാൽഫിന്റെ

Read More
BreakingHealthKerala

എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: മരുന്നു പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികൾക്ക് നൽകിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. ക്ലിനിക്കൽ ട്രയൽ എന്ന് എഴുതി നൽകിയ മരുന്നുകൾ

Read More
BreakingHealthKerala

SMA രോഗികളുടെ പുതിയ മരുന്ന്. ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

പുതിയ മരുന്ന് വാങ്ങാനുള്ള തീരുമാനമെടുത്തത് ഈ സർക്കാരിന്റെ കാലത്തെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു തിരുവനന്തപുരം: സംസ്ഥാനത്ത് സ്പൈനൽ മസ്കുലർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് വാങ്ങാൻ

Read More
BreakingKeralaOthers

തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്.

Read More
BreakingKeralaPolitics

പിണറായി വിജയന് ആശ്വാസം

ന്യൂഡൽഹി : മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി താത്കാലികമായി തടഞ്ഞു. അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെ ഒരാഴ്ചത്തേക്കാണ്

Read More
BreakingKeralaLOCALOthers

അനധികൃത ലോഡ്ജ് അടച്ചു പൂട്ടാൻ നോട്ടീസ്

ആലുവ : റെയിൽവേ സ്റ്റേഷനു സമീപം കയനാട്ട് ബിൽഡിംഗിൽ അനധികൃതമായി പ്രവർത്തിക്കുന്ന ആർ ജെ അറ്റ്ലസ് റെസിഡൻസി അടച്ചു പൂട്ടാനുള്ള നഗരസഭ ഉത്തരവ് ഉടമകൾ പാലിക്കുന്നില്ലെന്നു പരാതി.

Read More
CrimeKeralaSports

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വൻ ക്രമക്കേടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും

Read More
BreakingCrimeKeralaPolitics

മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ മൊഴി മാറ്റം

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിന്

Read More
BreakingKeralaOthers

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് . സിബിഐയിലേക്ക് ഡെപ്യൂട്ടേഷൻ

തിരുവനന്തപുരം: പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയാണ്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. നിയമനവുമായി

Read More