Others

BreakingKeralaOthers

കൂടൽമാണിക്യ ക്ഷേത്രത്തിൽ നടന്നത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തത്.മന്ത്രി ഡോ. ആർ ബിന്ദു

കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡ് വഴി നിയമാനുസൃതം നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന്

Read More
Others

എ പത്മകുമാർ ബിജെപിയിലേക്ക്

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ

Read More
Others

കുവൈറ്റിൽ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഗുരുതരമായ പ്രതിസന്ധി നേരിട്ട് കുവൈത്ത്. തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ

Read More
BreakingCrimeKeralaOthers

റാഗിംഗ് പരിഹരിക്കുന്നതിന് ശക്തമായ നിയമ അടിത്തറ വേണം. ഹൈക്കോടതി

എറണാകുളം : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റാഗിംഗ് സംഭവങ്ങൾ പരിഹരിക്കുന്നതിന് ശക്തമായ നിയമ അടിത്തറയുടെ ആവശ്യകതയെക്കുറിച്ച് കേരള ഹൈക്കോടതി ഊന്നിപ്പറഞ്ഞു. റാഗിംഗ് വിരുദ്ധ നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ തയ്യാറാക്കുന്നതിനായി

Read More
Others

ഷഹബാസ് വധം.പ്രതിയുടെ പിതാവിനെയും പ്രതി ചേർക്കും

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്ന വിലയിരുത്തലിലാണ് ഈ നീക്കം. പ്രതികളിൽ ഒരാളുടെ പിതാവ്

Read More
BreakingKeralaOthers

പുണ്യം പൂങ്കാവനം അവസാനിച്ചു

പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിന്‍റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ

Read More
BreakingCrimeIndiaOthers

ക്രിപ്റ്റോകറൻസി തട്ടിപ്പ്.തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

ചെന്നൈ : 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. ഉയർന്ന വരുമാനം

Read More
BreakingIndiaNRI NewsOthers

മാർപ്പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം

റോം : : ഫ്രാൻ‌സിസ് മാർപ്പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി വത്തിക്കാൻ. രോഗം വൃക്കകളുടെ പ്രവർത്തനത്തെ നേരിയ രീതിയിൽ ബാധിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്സിജൻ

Read More
BreakingNRI NewsOthers

ഇന്ത്യന്‍ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ തലവൻ

വാഷിംഗ്‌ ടൻ : മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തെരഞ്ഞെടുത്തു. നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്ബിഐ

Read More
BreakingExclusiveKeralaOthers

ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്ര

തിരുവനന്തപുരം : ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ (യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കുന്ന മീറ്റര്‍) പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറിന്റെ സര്‍ക്കുലര്‍. ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം

Read More