ആന പാപ്പാന്മാർക്ക് പരിശീലനം.നിലച്ചിട്ട് 5 വർഷം.
കഴിഞ്ഞ 5 വർഷമായി സംസ്ഥാനത്ത് പരിശീലന ക്യാംപുകൾ നടക്കുന്നില്ല. ഫണ്ടിന്റെ അപര്യാപ്തതയാണു പരിശീലനം മുടങ്ങാനുള്ള കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. തിരുവനന്തപുരം : ആനകളുടെയും പാപ്പാന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ
Read More