സഹോദരിയ്ക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും യാത്രയായി
എറണാകുളം : കളമശേരിയില്‍ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണ്‍ മരിച്ചു. ഇതോടെ ആകെ മരണം ആറായി. സഹോദരിയ്ക്കും അമ്മയ്ക്കും പിന്നാലെയാണ് സഹോദരനും
Read More