ഭാരത മാതാ കോളേജ് ബോസ്റ്റർ സ്കൂളിൽ യോഗ ദിനം ആചരിച്ചു
കാക്കനാട്: :അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര ഭാരത മാതാ കോളേജ് കായിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് ബോസ്റ്റർ സ്കൂളിൽ യോഗ പരിശീലനവും ബോധവത്കരണ ക്ലാസും സങ്കടിപ്പിച്ചു. ബോസ്റ്റർ
Read More