സിനിമകൾ അതിവേഗം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഗവണ്മെന്റ് നടപടിയെടുക്കണം
സിനിമകൾ അതിവേഗം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതിനെതിരെ ഗവണ്മെന്റ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫിയോകിന് കീഴിലുള്ള തിയറ്ററുകൾ പ്രതിഷേധത്തിൽ. തിയറ്ററുകൾ അടച്ചിട്ടുള്ള സമരം അതിന്റെ ഭാഗമാണ്. എന്റർടൈന്മെന്റ് ടാക്സിന്റെ കാര്യത്തിലും, ചിത്രങ്ങൾ
Read More