BreakingKerala

കളമശേരിയിൽ സ്ഫോടനം

എറണാകുളം : യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 24 ഓളം പേർക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് സൂചന. തുടർച്ചയായാണ് സ്ഫോടനങ്ങൾ നടന്നതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.മരണസംഖ്യ ഇനിയും ഉയർന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *