BreakingKeralaLOCAL

പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

പൊൻകുന്നം : കേന്ദ്ര മന്ത്രി  സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിന് നേരെ നടന്ന സിപിഎം ഗുണ്ടാ ആക്രമണത്തിൽ ബിജെപി പ്രതിഷേധിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ള നേതാക്കൾക്കെതിരെ നടന്ന പോലീസ് നരനായാട്ടിനെതിരെയും പൊൻകുന്നത്ത് ബി ജെ പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ  അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി അശോകൻ കുളനട പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *