BreakingOthersPolitics

ഉന്നം ഷാഫിയെ

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

വടകര:   അസാധാരണമായ  പ്രതിഷേധമാണ് വടകരയിൽ dyfi നടത്തിയത്. ഇവിടുത്തെ എം പി യായ ഷാഫി പറമ്പിലിനെതിരെ അവർ സമരം നടത്തുന്നു. രാഹുലിനോടുള്ള പ്രതിഷേധം ഷാഫി ക്ക് എതിരെ തിരിക്കുന്നത് ബോധ പുർവ്വം തന്നെ. ഷാഫി യുടെ വളർച്ച തടയുക. കേരളത്തിൽ സിപിഎം പേടിക്കുന്ന നേതാവ് ഷാഫി തന്നെ. അദ്ദേഹത്തെ തടയാൻ പാർട്ടിക്ക് സാധ്യ മല്ലെന്ന് അവർക്കറിയാം. അതിനുള്ള വഴി യാണ് ഇപ്പോൾ പാർട്ടി കണ്ടു പിടിച്ചിരിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *