BreakingKeralaPolitics

ജി സുധാകരൻ പാണക്കാട്

മലപ്പുറം: അമ്പലപ്പുഴ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് നന്ദി രേഖപ്പെടുത്താനായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ പാണക്കാട് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദർശിച്ചു. തങ്ങൾ കുടുംബത്തിന്റെയും മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും പിന്തുണ തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *