Others

പോലീസിനെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ നിർമ്മിച്ചവർക്കെതിരെ കേസ്

എറണാകുളം : മാധ്യമങ്ങളിലൂടെ എറണാകുളം പോലീസിനെ അധിക്ഷേപിച്ചുകൊണ്ട് വീഡിയോ നിർമ്മിച്ച വർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.എറണാകുളം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി രാജ്‌കുമാറടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അപകർത്തിപെടുത്താൻ വേണ്ടി വിവാദ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *