വിവാഹ പ്രായം 18 വയസ്സായി ഉയർത്താനൊരുങ്ങി കുവൈത്ത്.
കുവൈത്ത് സിറ്റി: വിവാഹത്തിന്‍റെ കുറഞ്ഞ പ്രായം 18 വയസ്സായി ഉയർത്താൻ കുവൈത്ത്. കുടുംബ സുസ്ഥിരതയും കുട്ടികളുടെ അവകാശ സംരക്ഷണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നിയമനിർമ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.
Read More