വിദ്യാഭ്യാസം മൂല്യവത്താകണം സേവ്യർ ചിറ്റിലപ്പിള്ളി MLA
വടക്കാഞ്ചേരി: വിദ്യാഭ്യാസരംഗം മത്സരാത്മകമാകുന്ന കാലഘട്ടത്തിൽ മൂല്യവത്തായ വിദ്യാഭ്യാസം നൽകാൻ കേരളത്തിനു കഴിയുന്നുണ്ടെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അഭിപ്രായപ്പെട്ടു. ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സംഘടിപ്പിച്ച *മികവ് 2024*
Read More