Author: metrokerala

BreakingBusinessKeralaPolitics

എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി റെയ്ഡ്

അടിമാലി: എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിൽ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

Read More
BreakingKeralaPolitics

ലേ‍ാക്സഭാ തിര‍ഞ്ഞെടുപ്പിനു തന്ത്രങ്ങൾ മെനഞ്ഞു ബി ജെ പി.

തൃശൂർ : ലേ‍ാക്സഭാ തിര‍ഞ്ഞെടുപ്പിനു മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബി ജെ പി. കേരളത്തിലെ സ്ഥാനാർഥികളെ ഈ മാസം അവസാനത്തേ‍ാടെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി

Read More
BreakingCrimeKeralaLOCAL

ജസ്നാ എവിടെ? ഉത്തരം മുട്ടി സി ബി ഐ

തിരുവനന്തപുരം: ജസ്നാ എവിടെ യെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് സിബിഐ കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.

Read More
BreakingEditorialKerala

കപ്പത്തൊണ്ടിലെ സയനൈഡ് അപകടകാരി

തൊടുപുഴ: പതിനഞ്ചു വയസ്സുകാരൻ മാത്യുബെന്നിയുടെ പശുക്കൾ ചത്തുവീണത് കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്ന്. തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ്തൊടുപുഴയിൽ കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.

Read More
BreakingKeralaPolitics

മലക്കം മറിഞ്ഞ് സജി ചെറിയാൻ

കൊച്ചി: ബിഷപ്പുമാർക്കെതിരായ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പ്രസംഗത്തിലെ തെറ്റിദ്ധാരണയ്ക്ക് കാരണമായ വീഞ്ഞിനെയും കേക്കിനെയും കുറിച്ച് പറഞ്ഞ ഭാഗം പിൻവലിക്കുന്നതായി

Read More
BreakingKeralaOthersPolitics

കെ റെയിൽ ഉണ്ടാവില്ല

ന്യൂഡൽഹി : കെ റെയിൽ പദ്ധതി തടഞ്ഞു കേന്ദ്ര റെയിൽവേ.കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വെയുടെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഭൂമി

Read More
BreakingKeralaLOCAL

ചരിത്ര നേട്ടത്തിൽ കൊച്ചി മെട്രോ

കൊച്ചി മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടിരിക്കുന്നു. കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29

Read More
EditorialNRI NewsOthers

പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം.

കിരിബാത്തി: പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ലോക ജനത. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണു പുതുവർഷം ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും 2024 പിറന്നു. ഇന്ത്യൻ സമയം

Read More
Others

ഫിയോണ 2023 സംഘടിപ്പിച്ചു

എറണാകുളം: എറണാകുളം ജില്ലാ പഞ്ചായത്തു സംഘടിപ്പിച്ച നൂതന പദ്ധതിയായ ഫിയോണ 2023 (ജി ഐ എഫ് ഡി പഠിതാക്കളുടെ ഫാഷൻ ഷോ) എറണാകുളം ടൗൺഹാളിൽ നടന്നു.ഫാഷൻ ഡിസൈനിങ്ങിൽ

Read More
Others

കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം നടത്തും: മന്ത്രി കെബി ഗണേഷ്കുമാര്‍

തിരുവനന്തപുരം :കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ്

Read More