ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറര വയസുകാരിയുടെ മൃതദേഹം ലഭിച്ചു
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറര വയസുകാരിയുടെ മൃതദേഹം ലഭിച്ചു. ആലുവ മാർക്കറ്റിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
Read More