മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാൻ കോൺഗ്രസ് തീരുമാനം
ബംഗ്ലൂരു: കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ നിർണായക തീരുമാനങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നു. കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാൻ കോൺഗ്രസ്
Read More