ആമസോണ്‍ വനത്തിലകപ്പെട്ട 4 കുട്ടികളെയും 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി
ബോഗോട്ട: വിമാനപകടത്തെത്തുടര്‍ന്ന് കൊളംബിയയിലെ ആമസോണ്‍ വനത്തിലകപ്പെട്ട 4 കുട്ടികളെയും ജീവനോടെ കണ്ടെത്തി. നീണ്ട 40 ദിവസത്തെ തെരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം
Read More