മാധവ് ഗാഡ്ഗിൽ അന്തരിച്ചു
മുംബൈ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പുനൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നുഇന്ത്യയിലെ പരിസ്ഥിതി പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ
Read More