നഴ്‌സുമാർക്കെതിരെ നടി കങ്കണാ റണൗട്ടി ന്റെ വിവാദ പരാമര്‍ശത്തിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി
ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്. ന്യൂഡൽഹി : നഴ്‌സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ
Read More