Kerala

BreakingHealthKerala

പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥയിൽ ആശങ്കപ്പെട്ട് ഹൈക്കോടതി.

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ്

Read More
BreakingHealthKerala

സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി

കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഗുരുതര പ്രതിസന്ധി. ഒഴിഞ്ഞുകിടക്കുന്നത് 120 ഡോക്ടേഴ്സ് തസ്തികകൾ. ഡോക്ടേഴ്സിന്റെ അഭാവം മഴക്കാല രോഗ പ്രതിരോധത്തെ ബാധിക്കുന്നു, പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധിയിലെന്ന് KGMOA

Read More
BreakingKeralaNRI News

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

സെന്റോ പോൾ ഓസ്ട്രേലിയ പെർത്ത്∙ ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. അങ്കമാലി ചമ്പാനൂർ

Read More
BreakingCrimeHealthKerala

ഒന്നര വയസുകാരൻ്റെ മരണം.അന്വേഷണത്തിൽ മെല്ലെപ്പോക്ക്

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും

Read More
BreakingCrimeKeralaOthers

പിഎസ്‍സി പരീക്ഷാ ക്രമക്കേട്.  അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം

Read More
BreakingCrimeKeralaPolitics

വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി. പണം തട്ടാൻ നീക്കം നടത്തിയ 2 പേർ പിടിയിൽ

കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. വിദ്യ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് പണം തട്ടാൻ നീക്കം നടത്തിയ

Read More
BreakingKeralaOthers

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്

തിരുവനന്തപുരം സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി

Read More
KeralaLOCALPolitics

രാഷ്ട്രീയ അനിശ്ചിതത്വത്തിൽ പാലാ

വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാലു കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കോട്ടയം :പാലാ നഗരസഭയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു.ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ്

Read More
BreakingKeralaPolitics

KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം +  KSU നേതാക്കൾക്ക് കാണാൻ അനുമതി നിഷേധിച്ചെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ദിവസം ആയിരക്കണക്കിന് ആളുകളെ

Read More
BreakingKeralaOthers

ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നടന്നു

കോഴിക്കോട്: കേരള സർക്കാർ നടപ്പിലാക്കിയ ലഹരി വിരുദ്ധ ദൗത്യമായ  *ഓപ്പറേഷൻ തൂഫാന്* പിന്തുണയർപ്പിച്ചു കൊണ്ട് MLOA സംസ്ഥാന വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഔദ്യോഗിക

Read More