മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം.കെ സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി വിമാനയാത്രയിൽ വിമർശനവുമായി കെ സുധാകരൻ എം പി.വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ സുധാകരൻ. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം പറയണമോ എന്നത് അവരാണ് തീരുമാനിക്കുന്നത്. ദുരൂഹത എന്നൊന്നും പറയാനില്ല. നിങ്ങൾ ഇത്രയും വലിയ പ്രകമ്പനം ഒന്നും കൊള്ളിക്കേണ്ട. ഗ്യാനേഷ് കുമാറിനെതിരെ ശക്തമായ സമരം തുടരും.ആശുപത്രികളിൽ മിനിറ്റുകൾ കൊണ്ട് മരുന്നു വരും. മന്ത്രി പറഞ്ഞതാണല്ലോ. ഉപതിരഞ്ഞെടുപ്പ് ഫലം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടാം, UDFന് ഭൂരിപക്ഷം ഉണ്ടല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും, മുന്നണിയും സർക്കാരും ശക്തമാണെന്നതിന്റെ തെളിവാണിതെന്നും രമേശ് ചെന്നിത്തല സിഡബ്ല്യുസിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സാധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി.

