BreakingKeralaOthers

കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി സതീശൻ

കൽപറ്റ: മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി സതീശൻ. എപി അനിൽകുമാറും ടി സിദ്ധിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *