BreakingCrimeKeralaOthers

ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക

ബാംഗ്ലൂർ : ഓപ്പറേഷൻ തൂഫാന് പൂർണ്ണ പിന്തുണയുമായി കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാർ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ചത്. കേരള- കർണാടക അതിർത്തിയിൽ ശക്തമായ പരിശോധന നടത്തുമെന്നും ഡി കെ ശിവകുമാർ ഉറപ്പ് നൽകി. ചെന്നിത്തല വിളിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗം ജൂലൈ 10 ന് നടക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ആണ് യോഗം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *