BreakingLOCAL

വീട്ടമ്മയെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.

എം എ ചാക്കോച്ചൻ

തളിപ്പറമ്പ്: റോഡരികിലൂടെ നടന്നുപേകുകയായിരുന്ന വീട്ടമ്മയെ അമിതവേഗതയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചുവീഴ്ത്തി.
ചപ്പാരപ്പടവ് മങ്കര എല്‍.പി സ്‌ക്കൂളിന് സമീപത്തെ തിരുനിലക്കാട്ട് വീട്ടില്‍ എം.എസ്.പ്രസന്ന(44)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ മംഗളൂരു ദേര്‍ലക്കട്ടയിലെ യേനപ്പോയ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. ചാണോക്കുണ്ട് ഭാഗത്തുനിന്നും ഓടിച്ചുവന്ന കെ.എല്‍-59-എ.ബി-6402 പിക്കപ്പ് വാനാണ് പ്രസന്നയെ ഇടിച്ചുവീഴ്ത്തിയത്.
ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *