Others

യു ഡി എഫ് ബഹിഷ്കരിക്കും

തിരുവനന്തപുരം :തിരുവനന്തപുരത്ത് നടക്കുന്ന കെ.ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും UDF ബഹിഷ്കരിക്കും. എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങി UDF നേതാക്കളാരും ചടങ്ങുകളിൽ പങ്കെടുക്കില്ല.. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ സമരപരിപാടികൾ തുടരും

Leave a Reply

Your email address will not be published. Required fields are marked *