മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം.കെ സുധാകരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി വിമാനയാത്രയിൽ വിമർശനവുമായി കെ സുധാകരൻ എം പി.വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ സുധാകരൻ. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം
Read More