അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ്.വിശദീകരണം തേടി ആരോഗ്യ മന്ത്രി
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ, വിശദീകരണം തേടി ആരോഗ്യമന്ത്രി.വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ
Read More