സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ നഷ്ടമായത് 344 ജീവനുകൾ
ന്യൂഡൽഹി : സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ. 2021 മുതൽ 2025 വരെ കേരളത്തിലുടനീളം മനുഷ്യ-വന്യജീവി
Read More