അമ്മമാരാണ് കുടുംബത്തിൻ്റെ നന്മയുടെ സൂക്ഷിപ്പുകാർ: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: അമ്മമാരാണ് കുടുംബത്തിൻ്റെ നന്മയുടെ സൂക്ഷിപ്പുകാരെന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപതയിലെ 171 പള്ളികളിൽ നിന്നെത്തിയ
Read More