ദേശത്തിന്റെ സ്വന്തം കവി എന്‍.കെ.ദേശം അങ്കമാലിയില്‍ നിദ്രകൊണ്ടു
അങ്കമാലി : എന്‍.കെ.ദേശത്തിന്റെ ഭൗതിക ശരീരം കോതകുളങ്ങര എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് രാവിലെ 10 മണിക്ക് വെച്ചപ്പോള്‍ കവിതയുടെ ആലാപനത്തിന് ശമനമില്ലാതെ ഹാളില്‍ തോരാ മഴയായി പെയ്തിറങ്ങി
Read More