Politics

BreakingIndiaOthersPolitics

പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിച്ച് സിപിഎം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി എസ്എഫ്‌ഐ. ഇന്ന് സംസ്ഥാന വ്യപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.

Read More
BreakingKeralaPolitics

ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ.

തിരുവനന്തപുരം: മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുമ്പിൽ

Read More
BreakingKeralaPolitics

യുഡിഎഫിന് തിരിച്ചടിയായി ചിറയിൻകീഴിലെ ഉപതിരഞ്ഞെടുപ്പ് തോൽവി

തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ‌ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ് രംഗത്തെത്തിയിരുന്നു തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫിന്

Read More
BreakingKeralaPolitics

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം.കെ സുധാകരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി വിമാനയാത്രയിൽ വിമർശനവുമായി കെ സുധാകരൻ എം പി.വിമാനയാത്രയിൽ വ്യക്തത വരുത്തണമെന്നാണ് തന്റെ അഭിപ്രായമെന്ന് കെ സുധാകരൻ. കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ. അവരവരുടെ വിഷയം

Read More
BreakingKeralaLOCALPolitics

ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാ ക്കാനാകാതെ യുഡിഎഫ്. 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക

Read More
BreakingKeralaPolitics

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ കരിങ്കൊടി പ്രതിഷേധം.  മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി.

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ്

Read More
BreakingKeralaPolitics

ഡയറിയിൽ കുടുങ്ങി ബിജെപിയും

തിരുവനന്തപുരം: CMRL എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ കുടുങ്ങി ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ വാർത്താസമ്മേളനം അനുചിതമായി പോയെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. ഷോൺ

Read More
BreakingIndiaPolitics

ഗ്യാനേഷ് കുമാറിന്റെ രാജി.വ്യാപക പ്രതിഷേധത്തിനൊരുങ്ങി    സിജെപി

ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി.

Read More
BreakingIndiaPolitics

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് എത്തുന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപം ഉച്ചയ്ക്ക് മൂന്നുമണിക്കാണ് വിജയയുടെ പ്രചാരണ പരിപാടി.

Read More
BreakingKeralaPolitics

ചാർട്ടേഡ് വിമാനയാത്രാ.മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താത്തതിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശവുമായി സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ

Read More