അമേരിക്കയിൽ പുക പടരുന്നു . മാസ്ക് നിർബന്ധം.
ന്യൂയോർക്ക്.കാനഡയിൽ പടർന്നു കത്തുന്ന കാട്ടുതീയിൽ നിന്നുള്ള മാരക മായ പുക അമേരിക്കൻ സ്റ്റേറ്റ് കളിൽ പടരുന്നു. ഈ പുകയിൽ നിന്ന് രക്ഷപെടാൻ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു.
Read Moreന്യൂയോർക്ക്.കാനഡയിൽ പടർന്നു കത്തുന്ന കാട്ടുതീയിൽ നിന്നുള്ള മാരക മായ പുക അമേരിക്കൻ സ്റ്റേറ്റ് കളിൽ പടരുന്നു. ഈ പുകയിൽ നിന്ന് രക്ഷപെടാൻ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു.
Read Moreതിരുവനന്തപുരം: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് ശക്തമായി ഉയരുമ്പോഴാണ്,
Read Moreകുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും നാടുകടത്തിയ പ്രവാസി എയർപോർട്ടിലെ ബിയോമെട്രിക് പരിശോധനക്കിടെ പിടിക്കപ്പെട്ടു. ഫിംഗർ പ്രിന്റ് പരിശോധനയിൽ മുൻപ് നാടുകടത്തിയ ആളെന്ന് മനസിലിക്കിയ കുവൈറ്റ് എയർപോർട്ട്
Read Moreകുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.കോടതികളുടെ വിധികൾ നടപ്പിലാക്കുന്നതിന്റെയും, പൊതുമുതൽ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് ഈ
Read Moreകാരൂര്‍ സോമന്‍, ലണ്ടന്‍ സന്ധ്യാപ്രകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെപോലെയാണ് ബ്രിട്ടനിലെ ജനാധിപത്യം എന്തെന്ന് ലോകത്തെ പഠിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കിന് കാറിന്റെ
Read More