കേരളത്തിൽ ആരോഗ്യ മേഖലയിൽ ഒറ്റപ്പെട്ട പ്രശ്നങ്ങൾ. എം എ ബേബി.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം മറിഞ്ഞുണ്ടായ അപകടം നടക്കാൻ പാടില്ലാത്തതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ
Read More